▶️OBJECTIVES ➡️ ഭൂമിയുടെ ഉള്ളറകളെ കുറിച്ച് കുട്ടികൾക്ക് വിശദമായ അറിവ് ലഭിക്കാൻ ➡️ വൻകരകളുടെ രൂപീകരണത്തെക്കുറിച്ച് കുട്ടിക്ക് ധാരണ ലഭിക്കാൻ ➡️ അഗ്നിപർവ്വത സ്ഫോടനം, ഭൂചലനം, മറ്റു പ്രകൃതി പ്രതിഭാസങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്നതിനെ കുറിച്ച് അറിവ് ലഭിക്കാൻ ➡️ ഭൗമ ഫലങ്ങളുടെ ചലനത്തെ കുറിച്ച് അറിവ് ലഭിക്കാൻ ▶️CONTENT TEXT ശിലാമണ്ഡലം (Lithosphere) ➡️ ഭൂവൽക്കവും മാന്റിലിന്റെ മുകൾ ഭാഗവും ചേർന്നതാണു ശിലാമണ്ഡലം ➡️ ഭൂവൽക്കം മുതൽ അകക്കാമ്പ് വരെയുള്ള കനാവുമായി താരതമ്യം ചെയ്യുമ്പോൾ ശിലാമണ്ഡലത്തിന്റെ കനം വളരെ കുറവാണ് ➡️ മുട്ടയുടെ പൊട്ടിയ പുറന്തോടുപോലെ പല കഷണങ്ങളായാണ് ശിലാമണ്ഡലം കാണപ്പെടുന്നത് ശിലാമണ്ഡല ഫലകങ്ങൾ ➡️ അനേകായിരം കിലോമീറ്ററുകൾ വിസ്തൃതിയും പരമാവധി 100 കിലോമീറ്റർ കനവുമുള്ള ശിലാമണ്ഡലഭാഗങ്ങളെ ശിലാമണ്ഡല ഫലകങ്ങൾ (Lithospheric Plates) എന്നു വിളിക്കുന്നു. ➡️ വലിയ ശിലാഫലകങ്ങളും ചെറിയ ശിലാഫലകങ്ങളും ഉണ്ട് ➡️മൂന്നുതരത്തിൽ ശിലാഫലകങ്ങൾ കാണപ്പെടുന്നു. 1- സമുദ്രഭാഗവും വൻകരഭാഗവും ഉൾകൊള്ളുന്നത് 2- സമുദ്രഭാഗം മാത്രം ഉൾകൊള്ളുന്നത് 3- വൻകരഭാഗം മാത്രം ഉൾകൊള്ളുന്നത് ഫല